Tuesday, December 16, 2008

ഇന്നലെ കേട്ട ഒരു വാചകം

മഹര്‍ഷിമാര്‍ ആശീര്‍വാദം നല്‍കുന്നു
ഭീകരര്‍ ഭീകരവാദം നല്ഖ്‌ുന്നു
രാഷ്ട്രീയക്കാര്‍ നല്കുന്നു ??????????????????
-------------------------------
മനുഷ്യന്‌ വേണ്ടത് സമാധാനം !!!!!

12 comments:

Mohanam said...

ഇന്നലെ കേട്ട ഒരു വാചകം

chithrakaran ചിത്രകാരന്‍ said...

കടയില്‍ നിന്നും പണംകൊടുത്തു വാങ്ങുന്ന സമാധാനമെല്ലാം അല്‍പ്പായുസ്സാണ്.
നമ്മുടെ മനസ്സില്‍ നിന്നുതന്നെ അതുണ്ടാകണം.
സമൂഹത്തിനു നല്‍കാന്‍.

Rejeesh Sanathanan said...

നല്‍കും നല്‍കും.രാഷ്ട്രീയക്കാരല്ലേ... മനുഷ്യനു വേണ്ട സമാധാനം നശിപ്പിക്കാതിരിന്നാല്‍ മതിയായിരുന്നു ഇവറ്റകള്‍

തോമാച്ചന്‍™|thomachan™ said...

കൊള്ളാം, ആ പറഞ്ഞതു point

പകല്‍കിനാവന്‍ | daYdreaMer said...

രാഷ്ട്രീയക്കാര്‍ നല്കുക അല്ല വാങ്ങുക ആണ് ചെയ്യുന്നത്...

മുക്കുവന്‍ said...

dreamer is right.. bucket collection, o my god, last year I had visited home town. my class mate/close friend Mr Panjayat president caught me on the way and lost 2000Rs.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വിഘടനവാദം!!!!!!!!!!

ശ്രീ said...

അതു കൊള്ളാമല്ലോ

പാറുക്കുട്ടി said...

രാഷ്ട്രീയക്കാര്‍ നല്കുന്നത് ഒത്തിരിയുണ്ട്. പക്ഷേ സമാധാനം തീർച്ചയായും തരത്തില്ല.

Kavitha sheril said...

രാഷ്ട്രീയക്കാര്‍ നല്‍കൂ ഹര്ത്താല്‍!!!!!!

priyag said...

രാഷ്ട്രീയം വേണ്ടന്നാണോ? ഒന്നിനും പൂര്‍ണ്ണത നല്കാന്‍ കഴിയില്ല . അതുപോലെ രാഷ്ട്രീയവും . കുഴപ്പങ്ങള്‍ എല്ലാത്തിനും ഉണ്ട് . എനിക്കും നിങ്ങള്‍ക്കും നമ്മള്‍ മനുഷ്യര്‍ ആണ്. അടച്ചു ആക്ഷേപിക്കാന്‍ ഞാനില്ല . എന്നാല്‍ കുറവുകള്‍ പറയുകയും വേണം

വരവൂരാൻ said...

ആ (________) എന്തു തരാനാ..? ഇവിടെ ഇഷ്ടമുള്ളത്‌ പൂരിപ്പിക്കാം ...

ആശംസകൾ