Wednesday, October 8, 2008

വിദ്യാരംഭം കരിഷ്യാമി

സരസ്വതി നമഃസ്തുഭ്യം
വരതേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ
ഓം സരസ്വതിദേവിയെ നമഃ

==========================================
വിദ്യാരംഭം കുറിക്കുന്ന , എല്ലാ കുഞ്ഞുങ്ങള്‍ക്കും ആശംസകളും പ്രാര്‍ത്ഥനകളും...