Thursday, October 1, 2009

മോഹനരാഗം

സംഗീതത്തിന്റെ ബാലപാഠമായ മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയ ഒരു ചലച്ചിത്രഗാനം

Thursday, September 17, 2009

ദേശീയ പതാകയുടെ പുതിയ നിര്‍വചനം


ദേശീയ പതാകയുടെ പുതിയ നിര്‍വചനം



ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ...................ഹമ്മേ ആലോചിക്കാന്‍ കൂടി വയ്യ......

( ഇത് അത്ര പുതിയതൊന്നുമല്ല, ഇത് സംഖ്ടിപ്പിച്ചതും ഞാനല്ല....എന്നാലും )

Saturday, July 18, 2009

പെണ്ണിന്റെ മാനത്തിന്റെ വില

കയ്യില്‍ 25,000/- രൂപായുണ്ടോ....

ധൈര്യമായിട്ടു ഉത്തര്‍ പ്രദേശിലോട്ട്‌
ചെല്ല്, ഒരു ബലാല്‍സംഗം നടത്താം...

(കിട്ടിയ രൂപാ മായാവതിയുടെ മുഖത്തേക്ക്‌ വലിച്ചെറിയൂ....കൂടാതെ സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന ചിത്രത്തില്‍ അരവിന്ദ്‌സാമി പറയുന്ന ഒരു ഡയലോഗും പറഞ്ഞപ്പോള്‍ റീത്ത ബഹുഗുണ അറസ്റ്റിലുമായി - ഡയലോഗ്‌ എന്തെന്നല്ലേ... നഷ്ടപരിഹാരത്തുക നിങ്ങള്‍ക്കുനല്‍കിയാല്‍ നിങ്ങളേയും റേപ്പ്‌ ചെയ്യാമോ ? )