ദേശീയ പതാകയുടെ പുതിയ നിര്‍വചനം
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ...................ഹമ്മേ ആലോചിക്കാന്‍ കൂടി വയ്യ......
( ഇത് അത്ര പുതിയതൊന്നുമല്ല, ഇത് സംഖ്ടിപ്പിച്ചതും ഞാനല്ല....എന്നാലും )
ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ...................ഹമ്മേ ആലോചിക്കാന്‍ കൂടി വയ്യ......
( ഇത് അത്ര പുതിയതൊന്നുമല്ല, ഇത് സംഖ്ടിപ്പിച്ചതും ഞാനല്ല....എന്നാലും )
10 comments:
ഇയാളായിരിക്കും ഈവര്‍ഷത്തെ ഏറ്റവും മികച്ച ഹാസ്യനടന്‍? കലാഭവനിലോ മറ്റോ ഒന്നു ശ്രമിക്കാമായിരുന്നില്ലേ?ഏതായാലും ചിരിക്കനുള്ളവകയുണ്ട്! :)
അയ്യോ!! എന്നെയങ്ങ് കൊല്ല്!!
:-)
Nerathe kandirunnu...!!!
ഞാനും മുന്‍പ് കണ്ടിരുന്നു.
looks funny and needs to be treated like that only !
Is this really happened? or a comedy show?
ഇവന്‍ ചെയ്യുന്നത് എന്താണെന്ന് ഇവന്‍ അറിയുന്നില്ല ..
ഇവനോട് ക്ഷമിക്കേണമേ ...
വെറുതെ പാവത്തെ കുറ്റം പറയല്ലേ... തലയ്ക്കു സുഖമില്ലാഞ്ഞിട്ടല്ലേ.... :)
നസ്രാണിയോ പെന്തക്കോസ്തോ ആയതു നന്നായി. അതു വല്ല കുമ്മനം രാജശേഖരനോ സത്യാനന്ദ സരസ്വതിയോ ആയിരുന്നെങ്കില്‍ കാണാര്‍ന്നു :) ശശികലയുടെ പ്രസംഗത്തിന്റെ പേരില്‍ ബ്ലോഗ് പോസ്റ്റെഴുതി വിപ്ലവ്ം ആഹ്വാനം ചെയ്ത ബ്ലോഗുകള്‍ വരെയുള്ളതാ. ഇപ്പോ ഇതാരും കണ്ട മട്ടില്ല
Post a Comment