ഒരു സംശയം,
ഈ രാഷ്‌ട്രീയം രാഷ്‌ട്രീയം എന്നാല്‍ എന്താണ് ?
ഈ വാക്ക് എങ്ങിനെ ഉണ്ടായി ?
ഏതു ഭാഷയില്‍ നിന്നും വന്നു ?
അറിയാവുന്നവര്‍ ദയവായി പറഞ്ഞു തരൂ.. !!
സൂര്യനെയും ചന്ദ്രനെയും പോലെ ഞങ്ങളും മംഗളമയമായ മാര്‍ഗത്തിലൂടെ ചരിക്കുമാറാകട്ടെ. അങ്ങനെ ദാനശീലന്മാരുടെയും ഹിംസിക്കാത്തവരുടെയും അറിവുള്ളവരുടെയും സംസര്‍ഗം ഞങ്ങല്‍ക്കുതകുമാറാകട്ടെ
Thursday, February 25, 2010
Wednesday, February 10, 2010
ആദരാജ്ഞലികള്‍
ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.
ആഭേരി രാഗം കേട്ടുകൊണ്ട് മരിക്കണം എന്നാല്‍ മോക്ഷം കിട്ടും.... ആഗ്രഹം അതായിരുന്നു
Subscribe to:
Posts (Atom)