politica എന്ന ഗ്രീക്ക് വാക്കില്‍ നിന്നും ഉത്ഭവിച്ച പദമത്രേ Politics രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രത്തെ ഇഷ്ടപ്പെടുന്ന ആരുടെയും മനസ്സില്‍ ഉണ്ടാവേണ്ട ഒന്ന്....
ജനങ്ങള്‍ക്ക് വേണ്ടി സേവിക്കുന്നവരുടെ പ്രവര്‍ത്തന മേഖല ഇതു പഴമൊഴി...
ചുളുവില്‍ ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ ഇന്‍കം ടാക്സിനെയും സെയില്‍ ടാക്സിനേയും പേടിക്കാതെ സുരക്ഷിതമായ് സംരക്ഷിക്കുവാനും, പിന്നെ അല്പസ്വല്പം ഉണ്ടാക്കുവാനും ഉള്ള ഏക മാര്‍ഗം
ഇതു പുതുമൊഴി...
അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു നല്ല പ്രവര്‍ത്തന മേഖല എന്നും പറയാം. ഇപ്പോ ജാതികളിക്കാ സ്കോപ്പ് കൂടുതല്‍ :)
10 comments:
ഒരു സംശയം,
samshayam maariyo?
politica എന്ന ഗ്രീക്ക് വാക്കില്‍ നിന്നും ഉത്ഭവിച്ച പദമത്രേ Politics രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രത്തെ ഇഷ്ടപ്പെടുന്ന ആരുടെയും മനസ്സില്‍ ഉണ്ടാവേണ്ട ഒന്ന്....
ജനങ്ങള്‍ക്ക് വേണ്ടി സേവിക്കുന്നവരുടെ പ്രവര്‍ത്തന മേഖല
ഇതു പഴമൊഴി...
ചുളുവില്‍ ഉണ്ടാക്കിയ സമ്പാദ്യങ്ങള്‍ ഇന്‍കം ടാക്സിനെയും സെയില്‍ ടാക്സിനേയും പേടിക്കാതെ സുരക്ഷിതമായ് സംരക്ഷിക്കുവാനും, പിന്നെ അല്പസ്വല്പം ഉണ്ടാക്കുവാനും ഉള്ള ഏക മാര്‍ഗം
ഇതു പുതുമൊഴി...
അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു നല്ല പ്രവര്‍ത്തന മേഖല എന്നും പറയാം. ഇപ്പോ ജാതികളിക്കാ സ്കോപ്പ് കൂടുതല്‍ :)
'രാഷ്ട്ര'വും 'ഈയ'വും കൂടിച്ചേര്‍ന്നുണ്ടായ 'മോഹന'മായ ഒരു സങ്കലനമാണ് രാഷ്ട്രീയം.
:)
അതോ..രാഷ്ട്രമെന്ന മഹാസങ്കല്‍പ്പത്തില്‍, ഈയത്തിന്റെ വിഷം കലര്‍ത്തുന്ന പ്രക്രിയയോ??
ചാണ്ടിക്കുഞ്ഞേ ..കൊടു കൈ :)
എല്ലാവരുടെയും കമന്റ് വായിച്ചു ഞാനും ഇപ്പോള്‍ സംശയത്തിലാ..
അല്ല..ശരിക്കും ഈ രാഷ്ട്രീയം എന്നാല്‍ എന്താണാവോ..?
രാഷ്ട്രത്തിലെ ഈയാം പാറ്റകള്‍.
സംസ്കൃതത്തില്‍ ഇതിന് ഇങ്ങനെ പറയും
രാഷ്ട്രോഹി ഹയ്യൊ!! ഇതി രാഷ്ട്രീയം
വിശദമായി പറഞ്ഞാല്‍ ഈ രാഷ്ട്രത്തില്‍ ഉള്ള സാധാരണ ജനങ്ങളെ അയ്യൊ അയ്യോ എന്നു പറയിപ്പിക്കുന്നത് രാഷ്ട്രീയം.
Post a Comment