Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Sunday, May 23, 2010

ഒരു ചോദ്യം..

വടക്കുംനാഥന്റെ ഉത്സവം ഏത്.?

(അതന്നെ നമ്മുടെ തൃശ്ശൂര്‍ വടക്കുംനാഥന്‍ തന്നെ)

Thursday, February 25, 2010

ഒരു സംശയം

ഒരു സംശയം,

ഈ രാഷ്‌ട്രീയം രാഷ്‌ട്രീയം എന്നാല്‍ എന്താണ്‌ ?

ഈ വാക്ക്‌ എങ്ങിനെ ഉണ്ടായി ?

ഏതു ഭാഷയില്‍ നിന്നും വന്നു ?

അറിയാവുന്നവര്‍ ദയവായി പറഞ്ഞു തരൂ.. !!

Wednesday, February 10, 2010

ആദരാജ്ഞലികള്‍

പിന്നെയും പിന്നെയും പടികടന്നെത്തിയ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.....
ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആദരാജ്ഞലികള്‍.
ആഭേരി രാഗം കേട്ടുകൊണ്ട്‌ മരിക്കണം എന്നാല്‍ മോക്ഷം കിട്ടും.... ആഗ്രഹം അതായിരുന്നു