Thursday, October 1, 2009

മോഹനരാഗം

സംഗീതത്തിന്റെ ബാലപാഠമായ മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയ ഒരു ചലച്ചിത്രഗാനം

5 comments:

Mohanam said...

സംഗീതത്തിന്റെ ബാലപാഠമായ മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയ ഒരു ചലച്ചിത്രഗാനം

Typist | എഴുത്തുകാരി said...

രാഗമറിയില്ലായിരുന്നു, പക്ഷേ എനിക്കിഷ്ടമുള്ള ഒരു പാട്ടാണിതു്.

വയനാടന്‍ said...

ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഗാനം

ശ്രീ said...

വളരെ ഇഷ്ടമുള്ള ഒരു ഗാനം.

മോഹനരാഗം പൊതുവേ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് എന്നാണ് സംഗീതമറിയുന്നവര്‍ പറഞ്ഞ് കേട്ടിരിയ്ക്കുന്നത്. സത്യം തന്നെ, അല്ലേ?

SUNIL V S സുനിൽ വി എസ്‌ said...

എന്റെ പ്രിയപ്പെട്ട പാട്ട്‌. ഭരതന്റെ ആദ്യ സംഗീതവും.