കയ്യില്‍ 25,000/- രൂപായുണ്ടോ....
ധൈര്യമായിട്ടു ഉത്തര്‍ പ്രദേശിലോട്ട്
ചെല്ല്, ഒരു ബലാല്‍സംഗം നടത്താം...
(കിട്ടിയ രൂപാ മായാവതിയുടെ മുഖത്തേക്ക് വലിച്ചെറിയൂ....കൂടാതെ സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന ചിത്രത്തില്‍ അരവിന്ദ്സാമി പറയുന്ന ഒരു ഡയലോഗും പറഞ്ഞപ്പോള്‍ റീത്ത ബഹുഗുണ അറസ്റ്റിലുമായി - ഡയലോഗ് എന്തെന്നല്ലേ... നഷ്ടപരിഹാരത്തുക നിങ്ങള്ക്കുനല്കിയാല് നിങ്ങളേയും റേപ്പ് ചെയ്യാമോ ? )
3 comments:
പെണ്ണിന്റെ മാനത്തിന്റെ വില
അന്യന്റെ മാനത്തിന്റെ വില എന്നു പറയു.
ഒരു അന്യ വ്യക്തിയുടെ(ആണോ പെണ്ണൊ എന്നത് പ്രധാനമല്ല) മനസ്സിലേക്കോ ശരീരത്തിലേക്കോ
അതിക്രമിച്ചുകടക്കുക എന്ന പ്രവര്‍ത്തി അത്ര ഗുരുതര കുറ്റമാണെന്ന് മനസ്സിലാക്കാനുള്ള സാംസ്ക്കാരിക നിലവാരത്തിലൊന്നും നമ്മളെത്തിയിട്ടില്ല.
കുറെ മുന്നോട്ടു പോകാനുണ്ട്.
25000 koduthu enthinu angottokke pokanam, athilum kurachinu ithokke ivideyum nadakkunnille...!
Nalla post, ashamsakal...!!!
Post a Comment