Sunday, May 23, 2010

ഒരു ചോദ്യം..

വടക്കുംനാഥന്റെ ഉത്സവം ഏത്.?

(അതന്നെ നമ്മുടെ തൃശ്ശൂര്‍ വടക്കുംനാഥന്‍ തന്നെ)

6 comments:

Mohanam said...

ഒരു ചോദ്യം.

Typist | എഴുത്തുകാരി said...

കക്ഷിക്ക്‌ സ്വന്തമായിട്ടു് ഉത്സവം ഉണ്ടോ? സ്വന്തമല്ലെങ്കിലും, സ്വന്തം മുറ്റത്ത് നടത്തുന്ന പൂരം മതി എന്നു വച്ചിട്ടുണ്ടാവുമോ ?എനിക്കും അറിയില്ല.

jayanEvoor said...

അറിയില്ല!

എറക്കാടൻ / Erakkadan said...

ശിവരാത്രി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ദതന്നെ, ശിവരാത്രി

Mohanam said...

എനിക്കും ശരിക്കറിയില്ല, എന്നാലും രണ്ട് സംശയം
ഒന്ന്: മീനമാസത്തിലെ തിരുവാതിര
രണ്ട്: ശിവരാത്രി

ആരും ഇതേവരെ ഉറപ്പിച്ചു പറയാത്തിടത്തോളം ഇതിനെ തീരാത്ത സംശയത്തില്‍ പെടുത്താം