ഒടുവിൽ വടക്കുംനാഥനും എവിടെയൊ പോയ്മറഞ്ഞു.. എല്ലാവരും കൊഴിയുകയാണല്ലോ... പിന്നെയും പിന്നെയും പാടാൻ , എഴുതാൻ ഇനി ആരുണ്ട്.. അല്ലേ.. ആത്മാവിന് ശാന്തി നേരാം.. ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ ഇല്ലാതെ ഉറക്കം തുടങ്ങി അല്ലേ..
ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും നേരിട്ടറിയുകയില്ലെങ്കിലും ആ വേര്‍പാട് ലോകത്തിന്റെ ഏത് മൂലയിലെയും മലയാളികളുടേയും മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി വച്ച് അദ്ദേഹം കടന്നു പോയി...
8 comments:
ആദരാജ്ഞലികള്‍
ആദരാഞ്ജലികള്‍..
"ഒരു പ്രതിഭ കൂടി വിട വാങ്ങവേ...
ഒരു പാട്ടു മൂളി മൃതി വീഴവേ..."
ആദരാഞ്ജലികള്‍!
നെഞ്ചിലെ പിരിശംഖിലെ തീർഥമെല്ലാം വാർന്നുപോയ്...ആദരാഞജലികൾ
ആദരാഞ്ജലികള്‍...
അല്പ ദിനങ്ങള്‍ ഓര്‍മകളില്‍ നിറയും
അതുകഴിഞ്ഞാല്‍ വിസ്മൃതിയില്‍ മറയും.
നാം അടുത്തയാളെ ഓര്‍ക്കും..
അടുത്തതാരെന്നാരറിവൂ
ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയ ശൈലങ്ങൾ സാക്ഷി...
ഒടുവിൽ വടക്കുംനാഥനും എവിടെയൊ പോയ്മറഞ്ഞു.. എല്ലാവരും കൊഴിയുകയാണല്ലോ... പിന്നെയും പിന്നെയും പാടാൻ , എഴുതാൻ ഇനി ആരുണ്ട്.. അല്ലേ.. ആത്മാവിന് ശാന്തി നേരാം..
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ ഇല്ലാതെ ഉറക്കം തുടങ്ങി അല്ലേ..
ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും നേരിട്ടറിയുകയില്ലെങ്കിലും ആ വേര്‍പാട് ലോകത്തിന്റെ ഏത് മൂലയിലെയും മലയാളികളുടേയും മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി വച്ച് അദ്ദേഹം കടന്നു പോയി...
ഒരു ജീവിതം ധന്യമാകാന്‍ ഇതിലുപരി എന്തു വേണം...
Post a Comment