Wednesday, February 10, 2010

ആദരാജ്ഞലികള്‍

പിന്നെയും പിന്നെയും പടികടന്നെത്തിയ വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.....
ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആദരാജ്ഞലികള്‍.
ആഭേരി രാഗം കേട്ടുകൊണ്ട്‌ മരിക്കണം എന്നാല്‍ മോക്ഷം കിട്ടും.... ആഗ്രഹം അതായിരുന്നു

8 comments:

Unknown said...

ആദരാജ്ഞലികള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആദരാഞ്ജലികള്‍..

ശ്രീ said...

"ഒരു പ്രതിഭ കൂടി വിട വാങ്ങവേ...
ഒരു പാട്ടു മൂളി മൃതി വീഴവേ..."

ആദരാഞ്ജലികള്‍!

താരകൻ said...

നെഞ്ചിലെ പിരിശംഖിലെ തീർഥമെല്ലാം വാർന്നുപോയ്...ആദരാഞജലികൾ

മുഫാദ്‌/\mufad said...

ആദരാഞ്ജലികള്‍...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അല്‍പ ദിനങ്ങള്‍ ഓര്‍മകളില്‍ നിറയും
അതുകഴിഞ്ഞാല്‍ വിസ്മൃതിയില്‍ മറയും.
നാം അടുത്തയാളെ ഓര്‍ക്കും..

അടുത്തതാരെന്നാരറിവൂ

Manoraj said...

ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയ ശൈലങ്ങൾ സാക്ഷി...

ഒടുവിൽ വടക്കുംനാഥനും എവിടെയൊ പോയ്മറഞ്ഞു.. എല്ലാവരും കൊഴിയുകയാണല്ലോ... പിന്നെയും പിന്നെയും പാടാൻ , എഴുതാൻ ഇനി ആരുണ്ട്.. അല്ലേ.. ആത്മാവിന് ശാന്തി നേരാം..
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ ഇല്ലാതെ ഉറക്കം തുടങ്ങി അല്ലേ..

ഏ.ആര്‍. നജീം said...

ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും നേരിട്ടറിയുകയില്ലെങ്കിലും ആ വേര്‍‌പാട് ലോകത്തിന്റെ ഏത് മൂലയിലെയും മലയാളികളുടേയും മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി വച്ച് അദ്ദേഹം കടന്നു പോയി...

ഒരു ജീവിതം ധന്യമാകാന്‍ ഇതിലുപരി എന്തു വേണം...